‘രാജു ഈ നോട്ട് പാടുമ്പോള്‍ ആ ഫീല്‍ വരും’; പൃഥ്വിരാജിനെ പാട്ടിന് മുന്നിലെത്തിച്ച വിനീത് ശ്രീനിവാസന്റെ ‘കണ്‍വിന്‍സിങ് മാജിക്’
മലയാള സിനിമയില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച താരമാണ് പൃഥ്വിരാജ്. എന്നാല്‍ അഭിനയത്തിന് പുറമെ ഗായകനായും അദ്ദേഹം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. ‘പുതിയ മുഖം’...
“ഞാൻ ഗേ ആണെന്ന് വരെ പ്രചരിപ്പിച്ചു”; വിവാഹമോചനത്തിന് പിന്നാലെ കേട്ട ഏറ്റവും വലിയ ഗോസിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ്...
ബോളിവുഡ് നടി മൗനി റോയിയുടെ വ്യക്തിജീവിതം കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്. വ്യവസായിയായ സൂരജ് നമ്പ്യാരുമായുള്ള വേർപിരിയൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടിയെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും വ്യാജ...
വിജയ് കാരണം എന്റെ ഗര്‍ഭം അലസി; വിജയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ജൂലി
തമിഴ് സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വീണ്ടും ചർച്ചയാകുകയാണ് നടിയും മുൻ ബിഗ് ബോസ് താരവുമായ ജൂലി എന്ന മരിയ ജൂലിയാന. തമിഴ്‌നാട് രാഷ്ട്രീയത്തിൽ സമീപകാലത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ച ടിവികെയും മുഖ്യമന്ത്രി...
ധോണിയുടെ ഭാര്യ സാക്ഷി ഓടി വന്ന് കാലില്‍ തൊട്ടു; മറക്കാനാകാത്ത അനുഭവം പറഞ്ഞ് ജയറാം
സിനിമയും ക്രിക്കറ്റും ഒരുപോലെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയതാരമാണ് ജയറാം. കുടുംബചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരം, ജീവിതത്തിലെ ചെറിയ അനുഭവങ്ങളും വളരെ ലളിതമായി അവതരിപ്പിക്കുന്ന സ്വഭാവം കൊണ്ടും ആരാധകര്‍ക്ക് അടുത്ത...
ഞാനിപ്പോൾ പാപ്പരാണ്; പത്ത് രൂപ പോലും കോകില തരണമെന്ന സ്ഥിതി; പിറന്നാള്‍ ആഘോഷത്തില്‍ വികാരഭരിതനായി ബാല എല്ലാം തുറന്നു...
നടന്‍ ബാലയുടെ ജീവിതം വീണ്ടും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയുകയാണ്. ഇത്തവണ സിനിമയോ വിവാദമോ അല്ല, ഭാര്യ കോകിലയോടുള്ള സ്നേഹവും വിശ്വാസവുമാണ് ചര്‍ച്ചയായത്. കോകിലയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മാധ്യമങ്ങളോടും യൂട്യൂബ് ചാനലുകളോടും സംസാരിക്കുമ്പോള്‍...
ഒരു അപരിചിതന്റെ കൈകളിൽ ഞാൻ വായുവിലായിരുന്നു; എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു; അതുണ്ടാക്കിയ ട്രോമയും തുറന്നുപറഞ്ഞ് അനുഷ്ക ശങ്കർ
ഒരു സംഗീത പരിപാടിക്ക് ശേഷം ആരാധകരെ കാണുന്നതിനിടെ ഉണ്ടായ അസ്വസ്ഥമായ അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അനുഷ്ക ശങ്കർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഒരു ആരാധകൻ അനുവാദത്തിനായി കാത്തുനിൽക്കാതെ തന്നെ എടുത്തുയർത്തിയതായും ആ...
‘ഭാര്യയെ കൊന്ന് കഷ്ണമാക്കിയ പ്രതിയോടും എനിക്ക് സ്‌നേഹമുണ്ട്’; ദൃശ്യം 3 വിജയത്തിനിടെ വൈറലായി ശാന്തി മായാദേവിയുടെ തുറന്നുപറച്ചിൽ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുന്നതിനിടെ, ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഡ്വക്കേറ്റ് ശാന്തി മായാദേവിയെ കുറിച്ചുള്ള ഒരു അഭിമുഖഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
വത്തിക്കാനിൽ പ്രണയ നിമിഷങ്ങളുമായി നയൻതാരയും വിഘ്നേഷ് ശിവനും; ഉയിരും ഉലകവും ഒപ്പമുള്ള ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ്നയൻതാരയും വിഘ്‌നേഷ് ശിവനും. സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പതിവായി ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വത്തിക്കാൻ സിറ്റിയിൽ നിന്നുള്ള...
കല്യാണം കഴിച്ചാൽ സ്വാതന്ത്ര്യം കിട്ടുമെന്നായിരുന്നു കരുതിയത്: വിവാഹത്തെ കുറിച്ചുള്ള പഴയ ഓർമ്മകൾ തുറന്ന് പറഞ്ഞ് അൻസിബ ഹസൻ
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് അൻസിബ ഹസൻ. ദൃശ്യം എന്ന സിനിമയിലെ ജോർജുകുട്ടിയുടെ മൂത്ത മകളായ അഞ്ജുവെന്ന കഥാപാത്രത്തിലൂടെയാണ് അൻസിബ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിയത്. ഇന്നും ദൃശ്യം സിനിമയെക്കുറിച്ചുള്ള ചർച്ചകളിൽ അൻസിബയുടെ...
കൂവി വിളിച്ചവർക്കെതിരെ തീപ്പൊരി മറുപടി; സത്യപ്രതിജ്ഞ വേദിയിൽ സംഭവിച്ചത് എന്ത്? വിമർശനങ്ങൾക്കും ട്രോളുകൾക്കും കടുത്ത മറുപടി നൽകി റിനി...
കേരള രാഷ്ട്രീയ വേദിയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ് നടിയും മോഡലുമായ റിനി ആൻ ജോർജ്. മുഖ്യമന്ത്രി വി.ഡി. സതീശന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും റിനി...









