ദുരൂഹതകളുടെ വാതിൽ തുറന്ന് ‘കണ്ടൻ’; ധ്യാൻ ശ്രീനിവാസൻ റിലീസ് ചെയ്യുന്ന ടീസർ ജൂൺ 26ന്
മലയാള സിനിമയിൽ സൈക്കോളജിക്കൽ ക്രൈം ത്രില്ലറുകളുടെ ആരാധകർക്ക് കൗതുകം സമ്മാനിച്ച് എത്തുകയാണ് 'കണ്ടൻ'. യു.കെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ ജൂൺ 26ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ റിലീസ് ചെയ്യും. ജിബിൻ...
‘രാജു ഈ നോട്ട് പാടുമ്പോള്‍ ആ ഫീല്‍ വരും’; പൃഥ്വിരാജിനെ പാട്ടിന് മുന്നിലെത്തിച്ച വിനീത് ശ്രീനിവാസന്റെ ‘കണ്‍വിന്‍സിങ് മാജിക്’
മലയാള സിനിമയില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ച താരമാണ് പൃഥ്വിരാജ്. എന്നാല്‍ അഭിനയത്തിന് പുറമെ ഗായകനായും അദ്ദേഹം മലയാളി പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. ‘പുതിയ മുഖം’...
‘ചേട്ടൻ’ എന്ന് മാത്രം വിളിച്ചു; ദൃശ്യം 3-യിലെ സഹദേവനെ രഹസ്യമാക്കാൻ പേരുപോലും മാറ്റി, കണ്ണിന്റെ ചുവപ്പിന് പിന്നിലെ കഥയും...
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം’ മൂന്നാം ഭാഗത്തിലും പ്രേക്ഷകരെ ഞെട്ടിക്കാൻ കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുമ്പ് ഏറ്റവും കൂടുതൽ ചർച്ചയായ കാര്യങ്ങളിലൊന്ന് സഹദേവൻ എന്ന കഥാപാത്രം തിരിച്ചെത്തുമോ...
‘എടാ നിനക്കെന്നെ ഓർമയുണ്ടോ?’; 30 വർഷത്തിന് ശേഷം അഭിമന്യുവിനെ കണ്ടപ്പോൾ വിക്രം പറഞ്ഞത്.
മലയാള സിനിമയിൽ നിന്ന് തമിഴ് സിനിമയുടെ ഉന്നതങ്ങളിലേക്ക് ഉയർന്ന ചിയാൻ വിക്രം ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിനിടെ അദ്ദേഹം സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായും സൃഷ്ടിച്ച ബന്ധങ്ങൾ ഇന്നും...
‘സ്പാ’ എന്ന് കേട്ടതോടെ ഷാജോൺ പേടിച്ചു; ഭാര്യ വഴക്കുപറഞ്ഞതോടെ സിനിമയിൽ നിന്ന് പിന്മാറിയെന്ന് എബ്രിഡ് ഷൈൻ
മലയാള സിനിമയിൽ പതിവ് കഥാപശ്ചാത്തലങ്ങളിൽ നിന്ന് മാറി പുതിയ പരീക്ഷണങ്ങളുമായി എത്തുന്ന സംവിധായകരിൽ ശ്രദ്ധേയനാണ് എബ്രിഡ് ഷൈൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘സ്പാ’ റിലീസിന് പിന്നാലെ സിനിമയുടെ പ്രമേയവും കഥാപാത്രങ്ങളും വലിയ ചർച്ചയാകുകയാണ്....
“ഞാൻ ഗേ ആണെന്ന് വരെ പ്രചരിപ്പിച്ചു”; വിവാഹമോചനത്തിന് പിന്നാലെ കേട്ട ഏറ്റവും വലിയ ഗോസിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞ്...
ബോളിവുഡ് നടി മൗനി റോയിയുടെ വ്യക്തിജീവിതം കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്. വ്യവസായിയായ സൂരജ് നമ്പ്യാരുമായുള്ള വേർപിരിയൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടിയെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും വ്യാജ...
അൻസിബയ്ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ്; മകളെ പോലും അധിക്ഷേപിച്ചെന്ന് ലക്ഷ്മിപ്രിയ, വിവാദത്തിൽ പുതിയ വഴിത്തിരിവ്
കൊച്ചി: നടി അൻസിബ ഹസനും നടി ലക്ഷ്മിപ്രിയയും തമ്മിലുള്ള വിവാദം കൂടുതൽ രൂക്ഷമാകുകയാണ്. അൻസിബ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ലക്ഷ്മിപ്രിയ രംഗത്തെത്തി. തനിക്കെതിരെയും കുടുംബത്തിനെതിരെയും...
നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്; അതിജീവിതയുടെ ഹർജി കേൾക്കുന്നതിൽ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി
കൊച്ചി: മലയാള സിനിമാ ലോകത്തെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നായ നടിയെ ആക്രമിച്ച കേസിൽ വീണ്ടും നിർണായക സംഭവവികാസങ്ങൾ. കേസിലെ മെമ്മറി കാർഡിലുള്ള ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുതിയ അന്വേഷണം...
അൻസിബ-ലക്ഷ്മിപ്രിയ തർക്കത്തിൽ പുതിയ വഴിത്തിരിവ്; പരാതികളിൽ കഴമ്പില്ലെന്ന് പോലീസ്, കോടതിയെ സമീപിക്കുമെന്ന് നടി
കൊച്ചി: മലയാള സിനിമാ മേഖലയിലെ രണ്ട് പ്രമുഖ താരങ്ങളായ അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കം കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിലും സിനിമാ വൃത്തങ്ങളിലുമെല്ലാം വലിയ ചർച്ചയായി തുടരുകയാണ്. പരസ്പര ആരോപണങ്ങളും...
വിജയ് കാരണം എന്റെ ഗര്‍ഭം അലസി; വിജയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ജൂലി
തമിഴ് സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വീണ്ടും ചർച്ചയാകുകയാണ് നടിയും മുൻ ബിഗ് ബോസ് താരവുമായ ജൂലി എന്ന മരിയ ജൂലിയാന. തമിഴ്‌നാട് രാഷ്ട്രീയത്തിൽ സമീപകാലത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ച ടിവികെയും മുഖ്യമന്ത്രി...









