പെട്രോൾ വില കുത്തനെ ഉയരുമ്പോൾ ഇലക്ട്രിക് ബൈക്കിലേക്ക് ജനങ്ങളുടെ ചുവട്; 15 ദിവസത്തിൽ ഈ ഇലക്ട്രിക് ബൈക്ക് ബുക്ക്...
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പുതിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ബെംഗളൂരു ആസ്ഥാനമായ ഒബെൻ ഇലക്ട്രിക്. കമ്പനി അടുത്തിടെ അവതരിപ്പിച്ച റോർ ഇവോ ഇലക്ട്രിക് മോട്ടോർസൈക്കിൾ വെറും 15 ദിവസത്തിനുള്ളിൽ ആയിരക്കണക്കിന്...
