Tag: Ravi Shankar
ഒരു അപരിചിതന്റെ കൈകളിൽ ഞാൻ വായുവിലായിരുന്നു; എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു; അതുണ്ടാക്കിയ ട്രോമയും തുറന്നുപറഞ്ഞ് അനുഷ്ക ശങ്കർ
ഒരു സംഗീത പരിപാടിക്ക് ശേഷം ആരാധകരെ കാണുന്നതിനിടെ ഉണ്ടായ അസ്വസ്ഥമായ അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അനുഷ്ക ശങ്കർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഒരു ആരാധകൻ അനുവാദത്തിനായി കാത്തുനിൽക്കാതെ തന്നെ എടുത്തുയർത്തിയതായും ആ...
