Tag: Amazon Prime Video
‘ഭാര്യയെ കൊന്ന് കഷ്ണമാക്കിയ പ്രതിയോടും എനിക്ക് സ്‌നേഹമുണ്ട്’; ദൃശ്യം 3 വിജയത്തിനിടെ വൈറലായി ശാന്തി മായാദേവിയുടെ തുറന്നുപറച്ചിൽ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 തിയേറ്ററുകളിൽ വമ്പൻ വിജയമായി മുന്നേറുന്നതിനിടെ, ചിത്രത്തിലെ പ്രധാന കഥാപാത്രമായ അഡ്വക്കേറ്റ് ശാന്തി മായാദേവിയെ കുറിച്ചുള്ള ഒരു അഭിമുഖഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
