Tag: Malayalam Celebrity News
എനിക്ക് കാൻസറുണ്ടെന്ന് ആരാണ് പറഞ്ഞത്?; സബ്സ്ക്രിപ്ഷനിലൂടെ കോടികളുടെ വരുമാനം ഗോസിപ്പുകൾക്ക് എല്ലാം മറുപടിയുമായി രേണു സുധി; വരുമാനവും വെളിപ്പെടുത്തി...
സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും പ്രചരിച്ച ബ്രെസ്റ്റ് കാൻസർ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബിഗ് ബോസ് താരവും നടിയുമായ രേണു സുധി. തന്റെ ആരോഗ്യനിലയെക്കുറിച്ച് പുറത്തുവന്ന വാർത്തകളിൽ അതൃപ്തി പ്രകടിപ്പിച്ച താരം, രോഗവിവരങ്ങൾ വ്യക്തിയുടെ...
