Tag: Amal
അന്യസ്ത്രീകളുമായി മോശം ചാറ്റുകൾ; ലഹരി ഉപയോഗം; കുടുംബ തർക്കങ്ങൾ; കുഞ്ഞാറ്റയും അമലും തമ്മിലുള്ള വിവാദം സോഷ്യൽ മീഡിയയിൽ വീണ്ടും...
സോഷ്യൽ മീഡിയയിൽ ഒരുകാലത്ത് സന്തോഷകരമായ കുടുംബജീവിതത്തിന്റെ മുഖമായി ശ്രദ്ധ നേടിയിരുന്ന കുഞ്ഞാറ്റയും അമലും തമ്മിലുള്ള വിവാഹമോചന വിവാദം വീണ്ടും വലിയ ചർച്ചയാകുകയാണ്. ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിലാകെ വിഷയത്തെ...
